ഇഷ്ട്ടം ചേച്ചി വാക്കുകൾ ഇല്ല വർണ്ണിക്കുവാൻ അത്രക്കും മനോഹരം ആണ് 🥰🥰🥰🥰🥰🥰❤❤❤❤❤❤😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤
ഒരുപാടിഷ്ടമായ പാട്ട്..... എത്ര മനോഹരമായി പാടുന്നു.... എത്ര മനോഹരമായ ശബ്ദം..... ഒരേ പോലെ നൈർമ്മല്യമുള്ള ശബ്ദവും വരികളും കാഴ്ചകളും...മനസ്സിനെ വളരെ ആഴത്തിൽ സ്പർശിക്കുന്നു....
പാടിയ പാട്ടിനെ തേൻ തുള്ളി പോലെ മധുരം ഉണ്ടായിരുന്നു.. ഷായിസ് ടീച്ചറെ നിങ്ങൾ മുത്താണ് എനിക്ക് നല്ല ഇഷ്ടമുള്ള ഒരു പാട്ടാണ് ഇത്.. ഈ പാട്ട് അതിഗംഭീരമായി പാടിയതിന് ഒരു ബിഗ് സല്യൂട്ട്.. ടീച്ചർക്ക് ആയുസ്സും ആരോഗ്യവും മനശാന്തിയും തന്നുകൊണ്ട് ദൈവം അനുഗ്രഹിക്
നിത്യ തരുണി... ആഹാ കൊള്ളാം സൂപ്പർ എന്ത് ഫീൽ ആയിരുന്നു. ഈ ഗാനത്തിൻറ ഓരോ വരികളും. ഈ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നതാണ്. ആവണി പൂക്കളെ തഴുകി ഉണർത്തു...ആ വരികളിൽ ഒക്കെ എന്ത് സംഗതികളാണ് ഒരുക്കിയത്. ശരിക്കും മനസ്സിൽ ഒരു സങ്കടഭാവം ജനിപ്പിച്ചു. അതിമനോഹരമായി അവതര
ഇങ്ങനെ പാടിയാൽ മുനി കുമാരനെ തേടി അന്ന് കാട്ടിൽ പോകണ്ടായിരുന്നു... മുനികുമാരൻ പാട്ടിന്റെ ഉറവിടം തേടി നാട്ടിൽ വരുമായിരുന്നു. പൊളിച്ചടുക്കി... അടിപൊളി സുഹൃത്തേ ...ഇനിയും ഇനിയും പാടാനുള്ള ആർജ്ജവം നൽകി ജഗദീശൻ അനുഗ്രഹിക്കട്ടെ.. ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ